Madhya Pradesh Man Runs 100 Meters In 11 Seconds, Gets Government Support
വെറും 11 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓട്ടം. അതും നഗ്നപാദനായി. കേള്‍ക്കുമ്ബോള്‍ ഞെട്ടാം. മധ്യപ്രദേശിലെ ഒരു യുവാവാണ് ഇപ്പോള്‍ താരം. ഇയാള്‍ ഓടുന്ന വീഡിയോ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.